¡Sorpréndeme!

ഗോവ സർക്കാർ പ്രതിസന്ധിയും റാഫേൽ ഇടപാടും തമ്മിൽ എന്തു ബന്ധം | News Of The Day

2018-09-24 700 Dailymotion

Similarities Rafale deal and BJP Goa Situation
2019 ലോക്സഭാ തിരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ കേന്ദ്ര സർക്കാർ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. പ്രധാനമന്ത്രി ഉൾപ്പെട്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷവും വിശേഷിപ്പിക്കുന്ന റാഫേൽ ഇടപാട് കേന്ദ്രത്തിനു ഒരു തലവേദനയാണ്.
#RafaleDeal